കരുനാഗപ്പള്ളി: പുലിയൂർ വഞ്ചി കിഴക്ക് വെള്ളാപ്പിനേത്ത് മദനൻപിള്ളയുടെ ഭാര്യ സുകുമാരി അമ്മ (70) നിര്യാതയായി. മക്കൾ: ബീനാകുമാരി, ശ്രീജാകുമാരി. മരുമക്കൾ: സുരേഷ്ബാബു, ഓമനക്കുട്ടൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.