വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപ്പാടം കല്ലിങ്കൽ വീട്ടിൽ മാധവൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജയകൃഷ്ണൻ, ശശീന്ദ്രൻ, സതീഷ്, ശശികല, സജിത. മരുമക്കൾ: ലക്ഷ്മി, സുനില, മിനി, മോഹനൻ, രമേഷ്.