ചവറ: പന്മന നടുവത്തുചേരി പാലുവിള തെക്കതിൽ അനിൽകുമാർ (44-പൊടിമോൻ) നിര്യാതനായി. ഭാര്യ: ദിവ്യ. മകൻ: ആദിത്യൻ. പിതാവ്: പരേതനായ ഗോപിനാഥൻപിള്ള. മാതാവ്: സതീദേവിയമ്മ. സഹോദരങ്ങൾ: പരേതനായ അജിത്കുമാർ, അഞ്ജന.