കൊല്ലം: തിരുമുല്ലവാരം കല്ലുമ്പുറം ടി.സി.ആർ.എ-127 തുണ്ടുപറമ്പിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പി. പത്മ (72) നിര്യാതയായി. മക്കൾ: സ്വപ്ന, ആർ. സജീവ്കുമാർ (വില്ലേജ് ഓഫിസർ, ലക്കിടി പേരൂർ, പാലക്കാട്). മരുമക്കൾ: ജി.കെ. വിനോദ്, ഡോ. പത്മജാ പ്രസാദ് (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, കുലശേഖരപുരം). സഞ്ചയനം 18ന്.