ശാസ്താംകോട്ട: ഇഞ്ചക്കാട് സജി ഭവനിൽ മുരളീധരൻ (82) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സജീവൻ, രാജീവൻ, പ്രദീപ്, ശ്രീലത. മരുമക്കൾ: ഷാന്റി, ആർ. ജയ, ബിന്ദു, ഗോപൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.