കൊല്ലം: ഇരവിപുരം സ്നേഹനഗർ 24, സജിതാലയത്തിൽ വി. രവീന്ദ്രൻ (84-റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. മുൻ മന്ത്രിമാരായ ടി.കെ ദിവാകരൻ, കെ. പങ്കജാക്ഷൻ എന്നിവരുടെ േപഴ്സനൽ സ്റ്റാഫ് അംഗമായിരുന്നു. ഭാര്യ: എൽ. രാജകി (റിട്ട. അധ്യാപിക). മക്കൾ: സജിത (അസി. മാനേജർ, കനറാ ബാങ്ക്, പുനലൂർ), പ്രഫ. പ്രശാന്ത് (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി), പ്രിജു (ഡെപ്യൂട്ടി മാനേജർ, നാഷനൽ ഇൻഷുറൻസ്, കൊച്ചി). മരുമക്കൾ: സി. ദിലീപ്കുമാർ (എച്ച്.എസ്.ടി, വെള്ളമണൽ), ആർ. ശ്രീജ (അസി. പ്രഫസർ, മഹാരാജാസ് കോളജ്, എറണാകുളം), ആരതി ശശി (ഡെപ്യൂട്ടി മാനേജർ, നാഷനൽ ഇൻഷുറൻസ്, പാലാരിവട്ടം). സംസ്കാരം പിന്നീട്.