കിളിമാനൂർ: മടവൂർ തുമ്പോട് ആരണംകോട്ട് പുത്തൻവീട്ടിൽ അപ്പുകുട്ടൻ പിള്ള (80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പരേതനായ രാജു, ഉഷാ ചന്ദ്രൻ, ഗീത അജയകുമാർ, ഷീല മുരളി. മരുമക്കൾ: ചന്ദ്രൻ പിള്ള, അജയകുമാർ, മുരളി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പത് മണിക്ക്.