കല്ലറ: നെല്ലിടപ്പാറ എസ്.എസ് ഭവനില്‍ ചന്ദ്രികാദേവി (68) നിര്യാതയായി. ഭര്‍ത്താവ്: കെ. രാജേന്ദ്രന്‍പിള്ള. മക്കള്‍: ഷിജു, ഷിനു. മരുമകള്‍: കൃഷ്ണപ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.