പാങ്ങപ്പാറ: ഗാന്ധി ലൈൻ പത്മതീർഥത്തിൽ രാമചന്ദ്രൻനായർ (അപ്പു, 74) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: ശ്യാം, രതീഷ്, രശ്മി. മരുമക്കൾ: രമ്യ, രോഹിണി, സജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.