പോത്തൻകോട്: ശാന്തിഗിരി കാഞ്ഞാപാറ ജ്യോതിഷ് ഭവനിൽ ടി.ജി. ഭവാനിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. തങ്കപ്പൻ നായർ. മക്കൾ: ജയകുമാർ (ഏജീസ് ഓഫിസ്), കുമാരി കല, അനിൽകുമാർ (ഫയർ ഫോഴ്സ്). മരുമക്കൾ: മുരളീധരൻ നായർ, അനിതകുമാരി, മായ ജി. നായർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്