വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് പയറ്റുവിള പുത്തൻവീട്ടിൽ ഭാസ്കരപിള്ള (85) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുനിൽകുമാർ (സൗദി), സുനിത. മരുമക്കൾ: നിമിഷ, ഹരീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.