മണക്കാട്: കല്ലാട്ടുമുക്ക് എ.ആർ.എ 186ൽ അബ്ദുൽ വഹാബിന്റെ മാതാവ് സുലൈഖാബീവി (84) നിര്യാതയായി. തിരുവിതാംകോട് സ്വദേശി പരേതനായ അയിഷാ സെയ്ദ് മുഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: ഖൈറുന്നിസ, പരേതയായ അയിഷ, സാഹിറാബാനു, ഫാത്തിമ, അബ്ദുൽ വഹാബ്. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ, അബ്ദുല്ല താഹ, അബ്ദുൽ ഖാദർ, ആരിഫ വഹാബ്.