വർക്കല: ഇലകമൺ മൂലക്കട സുധ വിഹാറിൽ സദാശിവൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുധ, സുചിത്ര, രേണുക, സുനിത, ജോസ്, ജോയ്, ലീൻ. മരുമക്കൾ: സുദർശനൻ, മോഹൻദാസ്, സുരേഷ് ബാബു, സുരേഷ്ലാൽ, ഷൈനി, സജിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.