തിരുവനന്തപുരം: മണ്ണന്തല ഒരുവാതിൽകോണം മഹിമ ഗാർഡൻസിൽ (എ.ആർ.എ സി -68) പരേതനായ സത്യദാസെൻറ ഭാര്യ ജോയിസ് (82) നിര്യാതയായി. മക്കൾ: ജയൻ, വിജയൻ, ബാബു, തുളസീധരൻ, തങ്കമണി, ശോഭ. മരുമക്കൾ: ജയ, കാർത്തിയാനി, ശ്യാമള, മോളി, നെൽസൺ, ബിനു. പ്രാർഥന ശനിയാഴ്ച വൈകീട്ട് നാലിന്.