മണലൂർ: ചിറമ്മൽ പെരിങ്ങോട്ടുകരക്കാരൻ പരേതനായ ജോസഫിന്റെ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: ആനി, പാവു (പി.ഡബ്ലിയു.ഡി കോൺട്രാക്ടർ), ലൈസ, തോമസ് (റിട്ട. അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), വിൻസെന്റ് (റിട്ട. ക്ലർക്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്), പയസ് (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ടശാംകടവ്). മരുമക്കൾ: ദേവസ്സി (റിട്ട. ഡിഫൻസ് എൻജിനിയർ), പ്രിൻസി, ജോസ്, സിസിലി, റോസിലി, ലീന. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.