തിരുവില്വാമല: തടുക്കശ്ശേരി പരേതനായ ചാമി എഴുത്തശ്ശന്റെ മകൻ നാരായണൻകുട്ടി (ഉണ്ണിക്കുട്ടൻ -56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കാവ്യ, ദിവ്യ, ജിഷ്ണു. മരുമക്കൾ: ശ്രീജിത്ത്, അരവിന്ദ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.