എറിയാട്: കടപ്പൂര് പള്ളിക്ക് സമീപം തണ്ടാശേരി യൂസുഫിന്റെ ഭാര്യ മൈമൂനത്ത് (63) നിര്യാതയായി. മക്കൾ: സക്കീർ, ഷെഫീർ (ഇരുവരും ഒമാൻ), ഷഫ്ന. മരുമക്കൾ: അലി, റജീന, റഹ്മത്ത്.