അവണൂർ: എടക്കുളം തങ്ങാലഴി പരേതരായ ബാലകൃഷ്ണന്റെയും മാധവിയുടെയും മകൻ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ലക്ഷ്മി, രശ്മി. മരുമകൻ: അരുൺ.