പോട്ടോർ: വിഘ്നേശ്വർ നഗർ തെക്കിനിയേടത്ത് പരേതനായ ഗോവിന്ദൻ എഴുത്തച്ഛന്റെ ഭാര്യ നാണിയമ്മ (99) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ശാന്ത, ചന്ദ്രൻ, വിജയലക്ഷ്മി, ഗീത, പരേതരായ നാരായണൻ, ദേവകി. സംസ്കാരം ഞായറാഴ്ച കാലത്ത് എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.