വേളം: കാക്കുനി ചെറുമണ്ണ്കണ്ടി ബിയ്യാത്തു (63) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സക്കീർ സജീർ, (ബഹ്റൈൻ), സക്കീന. മരുമക്കൾ: സമീർ പൂമുഖം, കുഞ്ഞിപ്പറമ്പിൽ അസ്ന (മണിമല), ചാലിയൻ കണ്ടി അസ്ന (കക്കറമുക്ക്). സഹോരങ്ങൾ: അമ്മത്, കുഞ്ഞാമി.