ചേളന്നൂർ: അമ്പലത്തുകുളങ്ങരയിലെ പരേതരായ പി.കെ. നാരായണൻ നായരുടെയും വി. ലക്ഷ്മിയമ്മയുടെയും മകൻ വടക്കാത്ത് രാമചന്ദ്രൻ (റിട്ട. അധ്യാപകൻ-80) നിര്യാതനായി. ഭാര്യ: പി.എം. സൗദാമിനി. മക്കൾ: ജീവ സിതാര, ജിഷ സിതാര (കേരള വാട്ടർ അതോറിറ്റി). മരുമക്കൾ: സി.പി. കൃഷ്ണാനന്ദൻ (പ്രിൻസിപ്പൽ, സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന്), കെ. സുധാസൻ. സഹോദരങ്ങൾ: രവീന്ദ്രൻ, രാജശേഖരൻ, സോമൻ (റിട്ട. ദേശാഭിമാനി), പ്രേമലത, വിനോദ് കുമാർ, പരേതയായ ശാരദക്കുട്ടി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിനു കൈമാറി.