പാട്ടവയൽ: വീട്ടിപടിയിലെ റിട്ട. പോസ്റ്റ്മാൻ കൊളക്കാടൻ അബു (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശബ്ന ജാസ്മിൻ, മുഹ്സിന തുനീഷ, സുമയ്യ തുനീഷ. മരുമക്കൾ: അബ്ബാസ്, ഷാനേഷ്, ഷാനവാസ്.