കാക്കൂർ: കുന്നത്ത് സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: സുജീഷ്, രഞ്ജിത്ത്. മരുമക്കൾ: രഷിത, കൃഷ്ണ. സഹോദരങ്ങൾ: പ്രേമലത, ദിവാകരൻ, പരേതരായ സുധാകരൻ, മനോഹരൻ.