പയ്യോളി: ഇരിങ്ങൽ-കോട്ടക്കൽ പരേതരായ അഞ്ചരക്കണ്ടി ഗോപാലന്റെയും കാർത്യായനിയുടെയും മകൻ പ്രദീപൻ (ബാബു-46) നിര്യാതനായി. ഭാര്യ: കബനി. സഹോദരങ്ങൾ: ഹരിദാസൻ, രാജേഷ്.