നടുവണ്ണൂർ: വടക്കേക്കര പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ജാനു അമ്മ (72) നിര്യാതയായി. മക്കൾ: ഷിജു (സി.പി.എം നടുവണ്ണൂർ ഈസ്റ്റ് ബ്രാഞ്ച് മെംബർ), ഷീന. മരുമക്കൾ: ശശി (മുയിപ്ര, ഓർക്കാട്ടേരി), നിഷ. സഹോദരങ്ങൾ: കേളുനായർ, ദേവി, നാരായണി. സഞ്ചയനം വ്യാഴാഴ്ച.