തരുവണ: ഏറക്കാലമായി മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും തരുവണയിൽ താമസക്കാരനുമായിരുന്ന കോഴിക്കോട് ബേപ്പൂർ പുത്തൻപുരയ്ക്കൽ ജോസഫ് (ബാലൻ -69) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മകൻ: ബിബിൻ. മരുമകൾ: സൗമ്യ.