സുൽത്താൻ ബത്തേരി: മലവയൽ പ്ലാത്തോട്ടത്തിൽ ജോസ് (76) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: ബിജു, ഷൈജു, ഷൈനി. മരുമക്കൾ: നിഷ, ശോഭ, ബിജു.