പയ്യോളി: പരേതനായ തലക്കോട് കുട്ട്യാലിയുടെ ഭാര്യ ആവിക്കൽ എരിഞ്ഞിവളപ്പിൽ പാത്തുമ്മ (83) നിര്യാതയായി. സഹോദരങ്ങൾ: നഫീസ, പരേതരായ അഹമ്മദ്, ഇബ്രാഹീം, മുഹമ്മദ്.