നാദാപുരം: എടച്ചേരി പുതിയങ്ങാടിയിലെ മുസ്ലിം ലീഗ് പ്രവർത്തകനും പ്രവാസിയുമായ കേളന്റെ തുണ്ടിയിൽ ഉമർ (57) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സിദ്ദീഖ്, ഇസ്ഹാഖ്, മുഹമ്മദ് ഫയാസ്, ഫാത്തിമ. മരുമക്കൾ: ജസീല, തസ്നി. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹീം, കുഞ്ഞാലി, ഫാത്തിമ, പരേതനായ കുഞ്ഞബ്ദുല്ല.