വടകര: പാസ്പോർട്ട് ഓഫിസിന് സമീപം കുയ്യാലിൽ രഞ്ജിത്ത് കുമാർ (53) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥൻ (ഡെപ്യൂട്ടി തഹസിൽദാർ). മാതാവ്: ലീല. ഭാര്യ: ഗീത. മക്കൾ: ദേവൻ, വിദ്യ. സഹോദരങ്ങൾ: അജിത് പ്രസാദ്, അഡ്വ. ബിന്ദു കുയ്യാലിൽ, പരേതയായ സുരേഖ.