എരഞ്ഞിപ്പാലം: ബൈത്തുൽ അറഫ ഹൗസ് നെല്ലിക്കൽ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്കുട്ടി. മക്കൾ: ബൽക്കീസ്, ഖമറുന്നിസ, സീനത്ത്, അബ്ദുറഹീം. മരുമക്കൾ: മുഹമ്മദ് സലിം, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, ആയിശ. സഹോദരങ്ങൾ: സൈതലവി, മുഹമ്മദ്, ഹംസ, അസൈൻ, ആയിശ, ഖദീജ, പരേതയായ ബീവിക്കുട്ടി.