കുന്ദമംഗലം: പടനിലം ജുമുഅത്ത് പള്ളി മഹല്ല് മുൻ സെക്രട്ടറി പരേതനായ കണ്ടമ്പാലത്ത് സീതി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: നാസർ, ആസിഫ്, ജവാദ് (മൂവരും സൗദി അറേബ്യ), ഇർഷാദ് (ദുബൈ), സുബൈദ, സാജിത. മരുമക്കൾ: ഇബ്രാഹിം, ഇബ്രാഹിം, ഹൈറുന്നിസ, ഫാത്തിമത്തു സുഹറ, അനീഷ, ജുബിന . സഹോദരൻ: മുഹമ്മദ് കോയ.