കൊടുവള്ളി: വാവാട് ഇരുമോത്ത് ഓട്ടോപറമ്പിൽ ഒ.പി. അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കുൽസു, ഫാത്തിമ, ഹനീഫ, താഹിറ, ഫരീദ, മാജിദ. മരുമക്കൾ: മജീദ് സഖാഫി പൂനൂര്, റഹീം വൈത്തിരി, അന്‍സാര്‍ പൂലോട്, സലാം കൊടുവള്ളി, സലീല മണ്ണില്‍കടവ്.