പയ്യോളി: ഇയ്യോത്തും കുറ്റി ഗോപാലൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ : ശ്രീലത, ബാബു, ശ്രീജ, ശ്രീലേഖ . മരുമക്കൾ: ബാബു (മൂടാടി), റീന (പയ്യോളി), രാജൻ (കൊയിലാണ്ടി), അജിതൻ (മുടപ്പിലാവിൽ). സഹോദരങ്ങൾ: നാരായണി, ജാനു, ദേവി, പരേതരായ ചെറിയേക്കൻ, കണ്ണൻ, ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.