കാരന്തൂർ: മാങ്കാവ് വെങ്ങാലിൽ പുത്തൻപുര ഗീതാ രാധാകൃഷ്ണൻ (62) നിര്യാതനായി. ദേവഗിരി സെന്റ് ജോസഫ്സ് കോളജ് റിട്ട. കെമിസ്ട്രി വിഭാഗം തലവനും കോഴിക്കോട് ബാറിലെ അഭിഭാഷകനുമായ സി. രാധാകൃഷ്ണൻ നായരാണ് ഭർത്താവ്. മകൻ: ഡോ. ജഗദീഷ് മേനോൻ (ശിശുരോഗ വിദഗ്ധൻ, ചെന്നൈ ഡോ. റെല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് പീഡിയാട്രിക്സ്). മരുമകൾ: ഡോ. അമൃത (ചെന്നൈ മെഡിക്കൽ മിഷൻ ആശുപത്രി അനസ്തഷ്യോളജിസ്റ്റ്).