ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ (73) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ നായർ. മക്കൾ: രമ, ദിനേശൻ, പരേതനായ രമേശ്. സഹോദരങ്ങൾ: ശ്രീധരൻ നായർ (ബറോഡ), ചന്ദ്രശേഖരൻ നായർ, ശ്യാമള.