ഈരാറ്റുപേട്ട: മറ്റക്കാട് വലിയവീട്ടിൽ അബ്ദുൽകരീം (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മാരിയത്ത്, ജുബൈരിയത്ത്, സൂറത്ത്, സുബൈർ, അനസ്, ഹാഷിം. മരുമക്കൾ: ഹസീന, ഉമ്മുൽഫദുല, ഷഫീന, ജമാൽ, ഖവ്സ്, നസീർ.