കുറിച്ചി: പുലിക്കുഴിമറ്റം കുളങ്ങരവീട്ടിൽ യോഗിദാക്ഷൻ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷൈല സുരേഷ് ഈര, ഷാജിമോൻ, കെ.വൈ. ഷജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.