മലയിഞ്ചിപ്പാറ: ഇടയോടിയിൽ ദേവസ്യാച്ചന്റെ ഭാര്യ മേരിക്കുട്ടി (73) നിര്യാതയായി. വേഴാങ്ങാനം കരീക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: റോജർ, ജസ്റ്റിൻ, റിൻസി, ടെസി, ജസ്റ്റീന, സെബിൻ, ഫിൽസി. മരുമക്കൾ: ലിജി, ഷൈനി, ബാസ്റ്റിൻ, ബൈജു, ജോമോൻ, ജ്യോതിഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മലയിഞ്ചിപ്പാറ മാർസ്ലീവ പള്ളി സെമിത്തേരിയിൽ.