ചെങ്ങമനാട്: പാലപ്രശ്ശേരി മഠത്തിപ്പറമ്പിൽ പരേതനായ അഹമ്മദിന്റെ മകൻ കോയ (50) നിര്യാതനായി. ഭാര്യ: വെസ്റ്റ് വെളിയത്തുനാട് ചെത്തിക്കാട് കുടുംബാംഗം സുഹ്റ. മക്കൾ: ജാസിറ, നിയാസ്. മരുമകൻ: ആഷിക്.