മട്ടാഞ്ചേരി: ബന്തക്കപറമ്പിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ റസാഖ് (60) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റാഷിദ്, റസീന, റജീന. മരുമക്കൾ: നിസാർ, ഷുക്കൂർ, തൻസി.