കാലടി: കളമ്പാട്ടുപുരം പയ്യപ്പിള്ളി ദേവസി ജോസ് (63) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ദീപ, ദിബിൻ, ജെറിൻ (ഷാർജ). മരുമക്കൾ: എബിൻ, മരിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.