പല്ലാരിമംഗലം: അടിവാട് പുലിക്കുന്നേപ്പടി വടക്കേക്കരയിൽ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: മീരുമ്മ. മക്കൾ: ബീവി, അനസ്, അജാസ്, ഹസീന. മരുമക്കൾ: ജാഫർ, ഫാത്തിമ, ബീമ, അയ്യൂബ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുലിക്കുന്നേപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.