പറവൂർ: ചേന്ദമംഗലം വി.പി തുരുത്ത് കാടാശ്ശേരി അയ്യപ്പന്റെ (റിട്ട. വില്ലേജ് ഓഫിസർ) ഭാര്യ സുശീല (93) നിര്യാതയായി. മക്കൾ: ബാബു, ഷെർളി, വിജയൻ, യമുന, സജീവ്. മരുമക്കൾ: ജലജ മണി, ലീലാധരൻ, സുമ, കലാധരൻ, ലിജി.