കാഞ്ഞൂർ: പാറപ്പുറം കുത്തുകല്ലിങ്ങൽ വാസു (86) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കെ.വി. അശോകൻ, കെ.വി. സുരേഷ്, കെ.വി. ബാബു, ഷീല സദാശിവൻ. മരുമക്കൾ: രതി സുരേഷ്, പ്രസന്ന ബാബു, എ.ജി. സദാശിവൻ.