ചേപ്പാട്: ഏവൂർ വടക്ക് ചെറുവീട്ടിൽ കിഴക്കതിൽ തങ്കച്ചൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അനു, ബിനു. മരുമക്കൾ: തങ്കച്ചൻ, ലിസി.