ചേര്‍ത്തല: ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ചാരമംഗലം മുരളീഭവനത്തില്‍ (വൈക്കം എന്‍.ഇ വാര്‍ഡ് ബിന്ദുനിവാസില്‍) പങ്കജാക്ഷന്‍നായര്‍ (ബാലന് -83) നിര്യാതനായി. ഭാര്യ: സുകുമാരി എസ്. നായര്‍. മകള്‍: ബിന്ദു. മരുമകന്: മുരളീധരന്‍നായര്‍ (റിട്ട.എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടര്‍, മൂവാറ്റുപുഴ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.20ന്.