ചേര്‍ത്തല: നഗരസഭ 14ാം വാര്‍ഡില്‍ വിദ്യാനിവാസില് പരേതനായ നാരായണന് ആചാരിയുടെ മകന് വിനുനാരായണന് (36) നിര്യാതനായി. മാതാവ്: ഓമന അമ്മാള്‍. ഭാര്യ: ആശാലക്ഷ്മി. മകള്‍: നിതാര. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.