തുരുത്തിക്കാട്: ചക്കാലമുറിയിൽ തോപ്പിൽ സി.പി. ജോർജിന്റെ ഭാര്യ കുഞ്ഞുമോൾ ജോർജ് (74) നിര്യാതയായി. മക്കൾ: അനിത ജോർജ്, അനീഷ് ജോർജ്. മരുമക്കൾ: ജോഷി, മഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കല്ലൂപ്പാറ മഠത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.