വഴിത്തല: പള്ളിപ്പറമ്പിൽ പരേതനായ കോരയുടെ മകൻ പി.കെ. തോമസ് (തൊമ്മി -67) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോർജ്കുട്ടി (ബംഗളൂരു), അനി (യു.കെ), മേരിക്കുട്ടി (ആസ്ട്രേലിയ). മരുമക്കൾ: മനു തടത്തിൽ (കാരിത്താസ്), നീതു ചിറപ്പുറത്ത് (കാഞ്ഞാംകാട്). സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളി (മാറിക പുത്തൻപള്ളി) സെമിത്തേരിയിൽ.